മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ലാഭവിഹിതം പ്രഖ്യാപിച്ചു
ഏറ്റുമാനൂർ: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ലാഭവിഹിതം പ്രഖ്യാപിച്ചു. ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിലാണ് ഓഹരി ഉടമകൾക്ക് 2024-25 വർഷത്തിൽ 15 % ലാഭവിഹിതം പ്രഖ്യാപിച്ചത്. യോഗത്തിൽ വൈസ് പ്രസിഡൻറ് ജോസ് പാറയ്ക്കൽ, ഭരണ സമിതിയംഗങ്ങളായ സെബിൻ മാത്യു, രാജേഷ് ടി […]
