കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപതിയിൽ പോഷക ആഹാര അടുക്കള ഒരുക്കി മാന്നാനം സർവീസ് സഹകരണ ബാങ്ക്
കോട്ടയം: മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപതിയിൽ മാന്നാനം സർവീസ് സഹകരണ ബാങ്ക് നിർമിച്ചു നല്കിയ പോഷക ആഹാര അടുക്കളയുടെ ഉൽഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഐ സി എച്ച് സൂപ്രണ്ട് ഡോ.ജയപ്രകാശ് കെ പി, പിഡിയാട്രിക് മെഡിസിൻ […]
