
നവകേരളസദസ്സ് ; ഡിവൈഎഫ്ഐ യുടെ ഹെൽപ്പ് ഡെസ്ക് മാന്നാനത്ത്
മാന്നാനം: നവകേരളസദസ്സിൽ നിർദ്ദേശങ്ങളും അപേക്ഷകളും നല്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ നല്കുന്നതിന് ഡിവൈഎഫ്ഐ മാന്നാനം മേഖല കമ്മിറ്റി ആരംഭിച്ച ഹെൽപ്പ് ഡെസ്കിൽ തിരക്കേറി. ദിവസേന നിരവധി ആളുകൾ ഹെൽപ് ഡെസ്കിൽ എത്തുന്നുണ്ട്. മേഖല പ്രസിഡൻ്റ് ബിനു ആർ, സെക്രട്ടറി അജിത് മോൻ പി റ്റി, വിഷ്ണു കെ മണി […]