
Health
നാരങ്ങാ വെള്ളം മുതൽ ആം പന്ന വരെ; മഴക്കാല രോഗങ്ങളെ ചെറുക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
മഴക്കാലത്ത് ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. അതിനായി ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ തടയാനും പോഷക സമ്പുഷ്‌ടമായ ഭക്ഷണപാനീയങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. മഴക്കാലത്തെ പകർച്ചവ്യാധികളെ ചെറുക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ചില പാനീയങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം. നാരങ്ങാ […]