India

മാവോയിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി; നേതാവ് ‘തിപ്പിരി തിരുപ്പതി’ എന്ന ദേവ്ജി ഉള്‍പ്പെടെ 31 പേര്‍ പിടിയില്‍; സുരക്ഷാ സേനയെ അഭിനന്ദിച്ച് മന്ത്രി അമിത് ഷാ

മാവോയിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി. ആന്ധ്രയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഉള്‍പ്പടെ ആറ് പേരെ വധിച്ചതിന് പിന്നാലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് ദേവ്ജി ഉള്‍പ്പെടെ 31 പേര്‍ പിടിയിലായി. കൊല്ലപ്പെട്ടവരില്‍ കേന്ദ്ര കമ്മിറ്റി അംഗവും 26ഓളം സായുധ ആക്രമണങ്ങളുടെ സൂത്രധാരനുമായ മാദ്വി ഹിഡ്മയും ഉള്‍പ്പെടുന്നുണ്ട്. സിപിഐ മാവോയിസ്റ്റിന്റെ […]

India

ഛത്തിസ്ഗഡില്‍ സൈനികവാഹനം മാവോയിസ്റ്റുകള്‍ സഫോടനത്തില്‍ തകര്‍ത്തു; എട്ടു ജവാന്‍മാരും ഡ്രൈവറും കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ഐഇഡി ഉപയോഗിച്ച് നക്‌സലുകള്‍ വാഹനം തകര്‍ത്തതിനെ തുടര്‍ന്ന് എട്ട് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്‍മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ദന്തേവാഡ, നാരായണ്‍പൂര്‍, ബിജാപൂര്‍ എന്നിവിടങ്ങളിലെ സംയുക്ത ഓപ്പറേഷനുശേഷം ഡിആര്‍ജി ദന്തേവാഡയിലെക്ക് ജവാന്‍മാര്‍ മടങ്ങുന്നതിനിടെയാണ് ആക്രമണം. ബിജാപൂര്‍ ജില്ലയിലെ ബെഡ്രെ-കുട്രൂ റോഡിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. […]