
‘കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തെ തകർക്കാൻ ആസൂത്രിത ശ്രമം’: മാർ ആൻഡ്രൂസ് താഴത്ത്
തൃശൂര്‍: കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തെ തകർക്കാൻ ആസൂത്രിത ശ്രമമെന്ന് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. ക്രിസ്ത്യൻ കോളജുകളിലും ആശുപത്രികളിലും നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു എന്നും മെത്രാപ്പോലീത്ത പറഞ്ഞു. തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. “സമുദായത്തെ വിഭജിച്ച് നശിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണ്. സമരങ്ങൾക്ക് […]