മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരശുശ്രൂഷ: വിലാപയാത്ര നാളെ
കാലംചെയ്ത തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരശുശ്രൂഷകള്‍ക്കുള്ള ഒരുങ്ങള്‍ പൂര്‍ത്തിയായി. ശുശ്രൂഷയുടെ ഒന്നാം ഘട്ടം ഞായറാഴ്ച രാവിലെ 11.30 -ന് തൃശ്ശൂര്‍ അതിരൂപത മന്ദിരത്തില്‍ ആരംഭിക്കും. 12.15 മുതല്‍ പുത്തന്‍പള്ളി ബസിലിക്കയില്‍ പൊതുദര്‍ശനം നടത്തും. 2.30-ന് സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂര്‍ദുപള്ളിയിലേക്ക് കൊണ്ടുപോകും. […]
