District News

മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തിൽ വിദ്യാർഥികളെ മുന്നിൽ നിർത്തണം: മാർ കല്ലറങ്ങാട്ട്

പാലാ: മയക്കുമരുന്ന് മാഫിയ വിദ്യാർഥികളെ കരുവാക്കുമ്പോൾ വിദ്യാർഥികളെത്തന്നെ ഉപയോഗിച്ച് ലഹരിക്കെതിരേ നമ്മൾ പോരാടണമെന്നും ഇതിന് അധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുക്കണമെന്നും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു. ലഹരി ഭീകരതയ്ക്കെതിരേ പാലായിൽ നടത്തിയ അടിയന്തര സമ്മേളനം ഉദ്ഘാടനം ചെയ്തു‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്. ലഹരി മാഫിയയുടെ പിടിയിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിൽ […]

District News

സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിച്ച് കത്തോലിക്ക സഭ നേതൃത്വം

സംവരണ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിച്ച് കത്തോലിക്ക സഭ നേതൃത്വം. കോട്ടയം അരുവിത്തുറയിൽ വച്ച് നടത്തിയ കത്തോലിക്ക കോൺഗ്രസ് സമുദായ സമ്മേളനത്തിലാണ് പാലാ ബിഷപ്പും ചങ്ങനാശേരി സഹായ മെത്രാനും രാഷ്ട്രീയ പാർട്ടികൾക്കെതിരെയും സർക്കാരുകൾക്കെതിരെയും വിമർശനമുന്നയിച്ചത്. സമ്മേളന പരിപാടിയുടെ ഉദ്ഘാടകനായ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് […]