Keralam

’25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം; പങ്കാളികളെ അവരവര്‍ തന്നെ കണ്ടെത്തണം;മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: പെണ്‍കുട്ടികളുടെ കല്യാണത്തെക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. 25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികള്‍ വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ആണ്‍ തലമുറ കുറെക്കൂടി ഉത്തരവാദിത്വോടെ ജീവിതത്തെ നോക്കി കാണണമെന്നും അദ്ദേഹം പറഞ്ഞു. ശാലോം ടിവിയിലെ അഭിമുഖത്തിനിടെയാണ് പാംപ്ലാനി കെസിബിസിയുടെ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്. […]

Entertainment

താര ദമ്പതികളായ ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി

താര ദമ്പതികളായ ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിൻ്റെ വിവാഹം ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്നു. വലിയ താര ബഹളങ്ങളൊന്നും ഇല്ലാതെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ് മകളുടെ വിവാഹമെന്നും ജയറാമും […]

Entertainment

കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ മലയാള സിനിമയിൽ എത്തിയ നടി സുരഭി സന്തോഷ് വിവാഹിതയായി

നടി സുരഭി സന്തോഷ് വിവാഹിതയായി. ഗായകന്‍ പ്രണവ് ചന്ദ്രനാണ് വരന്‍. മുംബൈയില്‍ വളര്‍ന്ന പയ്യന്നൂര്‍ സ്വദേശിയായ പ്രണവ് സരിഗമ ലേബലിലെ ആര്‍ടിസ്റ്റാണ്. കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രം സുരഭി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ സുരഭി നര്‍ത്തകി കൂടിയാണ്. 2011ല്‍ കന്നട ചിത്രത്തിലൂടെയാണ് […]

Entertainment

കരിക്ക് വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി

കരിക്കിൽ വീണ്ടും വിവാഹാഘോഷം. കരിക്ക് വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി. അതിരയാണ് വിധു. കണ്ണൂരിൽ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. കരിക്ക് താരങ്ങൾ തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്.   View this post on Instagram   A post shared by Arjun Ratan (@arjun_ratan) […]

Entertainment

നടി അമലാ പോള്‍ വിവാഹിതയായി

നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ നേരത്തെ ജഗത് ദേശായി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായത്. കൊച്ചി ഗ്രാൻഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം എന്നാണ് വരൻ ജഗത് ദേശായി പങ്കുവെച്ച ഫോട്ടോകളില്‍ […]

No Picture
Movies

ബിസിനസ് പങ്കാളി ഇനി ജീവിതപങ്കാളി: ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍

കാത്തിരിപ്പിന് ഒടുവില്‍ നടി ഹന്‍സിക മോട്വാനിയുടെ  പ്രണയം പൂവണിഞ്ഞു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഹന്‍സിക-സൊഹൈല്‍ കതൂരിയ വിവാഹം നടന്നു. ഡിസംബര്‍ 4 ന് ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിലാണ് ആഢംബര വിവാഹം നടന്നത്.  ഇപ്പോള്‍ ഇതാ ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചുവപ്പ് നിറമുള്ള ലെഹങ്കയായിരുന്നു […]