Automobiles

വിപണിയിൽ പൊരിഞ്ഞ പോരാട്ടം; സെപ്റ്റംബർ മാസത്തെ വിന്നറായി മാരുതി; രണ്ടാം സ്ഥാനത്തെത്തി ടാറ്റ

സെപ്റ്റംബർ മാസം ഏറ്റവും കൂടുതൽ വില്പനയുമായി ഒന്നാം സ്ഥാനം നിലനിർത്തി മാരുതി സുസുക്കി. എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് മാരുതി. സെപ്റ്റംബറിലെ റീട്ടെയിൽ കണക്കുകൾ പ്രകാരം 1,32,820 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. മഹീന്ദ്രയെയും ഹ്യുണ്ടായിയെയും പിന്നിലാക്കി ടാറ്റ രണ്ടാം സ്ഥാനത്തെത്തി. ടാറ്റ 60,907 യൂണിറ്റുകളുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ റീട്ടെയിൽ […]