Automobiles

ചാണകം ഇനി ഇന്ധനമാകും; വിക്ടോറിസിന്റെ ബയോ​ഗ്യാസ് വേരിയന്റ് എത്തിക്കാൻ മാരുതി

വിക്ടോറിന്റെ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) പതിപ്പ് പുറത്തിറക്കാനൊരുങ്ങി മാരുതി സുസുക്കി. നിലവിൽ മൂന്ന് എഞ്ചിൻ ഓപ്ഷനിൽ വാഹനം വിപണിയിൽ ലഭ്യമാണ്. ഇതിന് പുറമേയാണ് കംപ്രസ്ഡ് ബയോ​ഗ്യാസ് എ‍ഞ്ചിൻ കൂടി അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ജപ്പാൻ‌ മൊബിലിറ്റി ഷോയിൽ ഈ പതിപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 30 മുതലാണ് […]