കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ഇഡി നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
കൊല്ലം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ഇഡി നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മസാല ബോണ്ടിന് പിന്നില്‍ അഴിമതിയും ദുരൂഹതയും ഭരണഘടനാപരമായ പാളിച്ചകളുമുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇഡി നോട്ടീസ് അയച്ചതിന് പിന്നില്‍ എന്തെന്ന് അറിയില്ല. സിപിഎമ്മിനേയും […]
