Keralam
‘ഇലക്ട്രിക് ലൈനില്‍ നിന്ന് തീഗോളം വീണു, ആദ്യം തീപിടിച്ചത് ബൈക്ക് മൂടിയിട്ട കവറിന്’
തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ തീപിടിത്തത്തിന്റെ നടുക്കം മാറാതെ പാര്‍ക്കിങ് കേന്ദ്രത്തിലെ ജീവനക്കാര്‍. നിമിഷ നേരം കൊണ്ട് തങ്ങളുടെ കണ്‍മുന്നില്‍ വച്ച് നൂറോളം ബൈക്കുകള്‍ കത്തിനശിക്കുന്നതിനാണ് വനിതാ ജീവനക്കാര്‍ സാക്ഷിയായത്. ഇലക്ട്രിക് ലൈനിനില്‍ നിന്ന് വീണ് സ്പാര്‍ക്കാണ് തീപിടിത്തത്തിലേക്ക് നയിച്ചത് എന്നാണ് ജീവനക്കാരുടെ പ്രതികരണം. ആറരയോടെയാണ് സംഭവം. റെയില്‍വെയുടെ തന്നെ […]
