World
ഇന്തോനേഷ്യയിൽ 7 നില കെട്ടിടത്തിന് തീപിടിച്ചു ; 20 മരണം
ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാർത്തയിൽ ഏഴ് നില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 20 മരണം. അഞ്ച് പുരുഷന്മാരും 15 സ്ത്രീകളുമാണ് അപകടത്തിൽപ്പെട്ടത്. ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ അണച്ചെങ്കിലും നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരിച്ചവരിൽ ഭൂരിഭാഗം ആളുകളും […]
