
Keralam
‘സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് ആദ്യമായി ഒരു സര്‍ക്കാര്‍ SC,ST ആനുകൂല്യങ്ങള്‍ക്ക് മേല്‍ കൈവച്ചു, ആ ഖ്യാതി ഈ സര്‍ക്കാരിന് സ്വന്തം’; സഭയില്‍ മാത്യു കുഴല്‍നാടന്‍
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. സംസ്ഥാനത്ത് ഗുരതര സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുവെന്നും വലയുന്നത് സാധാരണ ജനങ്ങളാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സഭയില്‍ പറഞ്ഞു. കേവലം പത്ത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ കടം മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചു എന്നാല്‍ കേരളത്തില്‍ വികസനമൊന്നും നടക്കുന്നില്ലെന്ന് കേന്ദ്ര […]