Keralam
ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച. ദേവലോകം അരമനയിലായിരുന്നു കൂടിക്കാഴ്ച. ആർഎസ്എസിന്റെ പോഷക സംഘടനകൾ ആയ ബജരംഗ് തള്ളും വിഎച്ച്പിയും മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു. […]
