Keralam
ജയിലിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ കാണാൻ കൂട്ടാക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും
ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ തുടരുന്നു. ജയിലിൽ കാണാൻ എത്തിയ കോൺഗ്രസ് പ്രവത്തകരെ രാഹുൽ കാണാൻ കൂട്ടാക്കിയില്ല. ജയിലിലെ ആദ്യത്തെ രാത്രി രാഹുലിന് പ്രത്യേക പരിഗണനകൾ ഒന്നും ഉണ്ടായില്ല. ജയിൽ ഭക്ഷണം, കിടപ്പ് തറയിൽ പായ വിരിച്ച്. പരാതികൾ ഇല്ലാതെ […]
