Keralam

ജല സംരക്ഷണത്തിൽ മാറ്റത്തിന്റെ ഏജന്റുമാരായി കുട്ടികൾ പ്രവർത്തിക്കണം മന്ത്രി എം.ബി രാജേഷ്

ജല സംരക്ഷണത്തിലും മാലിന്യ സംസ്‌കരണത്തിലും കുട്ടികൾ മാറ്റത്തിന്റെ ഏജന്റുമാരായി പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്  പറഞ്ഞു. ജല വിഭവ സംരക്ഷണം, ദ്രവ മാലിന്യ സംസ്‌കരണം എന്നിവ പ്രമേയമാക്കി അമൃത് 2.0യുടെ ഭാഗമായി സംഘടിപ്പിക്കുന്ന  ‘ജലം ജീവിതം‘ പ്രൊജക്ട് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ മാലിന്യ […]

Keralam

അഴിമതി ഇല്ലാതാക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ് തുടർച്ചയായ പരിശോധന നടത്തും: എം.ബി. രാജേഷ്

അഴിമതി ഇല്ലാതാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘം തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ പൊതു സർവീസ് രൂപീകൃതമായ ശേഷം ഇത്തരത്തിൽ നടന്ന ആദ്യ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ […]