Keralam

എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ

കൊച്ചി: എറണാകുളം കാലടിയിൽ ലഹരി പദാർത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ്  എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടി. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ  ലഹരി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് […]

Keralam

കൊച്ചിയില്‍ വൻ ലഹരിമരുന്ന് വേട്ട; 70 കോടിയുടെ എംഡിഎംഎ പിടികൂടി

കൊച്ചി: എറണാകുളത്ത് വൻ ലഹരിമരുന്നു വേട്ട. പറവൂരിൽ ഒരു കിലോ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാൽ, നിഥിൻ വിശ്വൻ എന്നിവരാണ് പിടിയിലായത്. സിനിമ ഷൂട്ടിങ്ങിന് എന്ന പേരിൽ വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്. വിപണിയിൽ 70 കോടി രൂപ വില വരുന്ന […]

Keralam

എംഡിഎംഎയുമായി പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

മലപ്പുറം: മയക്കുമരുന്നു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. താനൂർ പൊലീസിന്‍റെ കസ്റ്റഡിൽ ഇരുന്ന തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30) ആണ് മരിച്ചത്.  ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു 4 പേർക്കൊപ്പമാണ് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

District News

പാലായിൽ വൻ ലഹരിവേട്ട; എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

കോട്ടയം:- ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മാരക മയക്കമരുന്നുകളുടെ പ്രധാന വിൽപ്പനക്കാർ പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), അൻവർഷാ എൻ.എൻ ( 22 ), അഫ്സൽ അലിയാർ (21 ) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് […]

No Picture
Local

ഏറ്റുമാനൂരിലെ അപകടം; കാറിൽ നിന്നും എംഡിഎംഎ കണ്ടെത്തി

ഏറ്റുമാനൂർ: മാണി സി കാപ്പൻ എംഎൽഎയുടെ ഡ്രൈവറുടെ മരണത്തിന് കാരണമായ ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും രാസലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്തു. അപകടത്തിൽ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.  അഞ്ച് മില്ലി ഗ്രാം എംഡിഎംഎയാണ് കാറിൽ നിന്നും പൊലീസ് കണ്ടെത്തിയത്. […]