Health

മാംസം കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ

മാംസാഹാരങ്ങൾ ഒഴിവാക്കി സസ്യാഹാരത്തിലേക്ക് മാറുന്നത് ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോ​ഗ്യത്തിലും ​ഗണ്യമായ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് ചെന്നൈ അപ്പോളോ ക്ലിനിക്കിലെ ഫാമിലി ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. യശോദ കുമാർ റെഡ്ഡി പറയുന്നു. സസ്യാഹാരത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, ഇത് കുടലിലെ […]