Keralam
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. ഒ.പി, അധ്യയനം, ശസ്ത്രക്രിയകള്‍ എന്നിവ പുനരാരംഭിക്കും. ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായെന്ന് കെജിഎംസിടിഎ അറിയിച്ചു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തിലും ആശുപത്രികളുടെ നിലവാരം വര്‍ധിപ്പിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ […]
