Keralam

‘ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിച്ചില്ല, സമരം തുടരും’; മെഡിക്കൽ കോളജ് ഡോക്ടേഴ്സ്

സമരം തുടരുമെന്ന് മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ തീരുമാനം. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ, ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികൾ പറഞ്ഞു. ഈ മാസം പതിമൂന്നിന് സമ്പൂർണമായി ഒ. പി ബഹിഷ്കരിച്ചുള്ള സമരത്തിന് മാറ്റമില്ലെന്ന് ഡോക്ടേഴ്സ് അറിയിച്ചു. 44 നിയമനങ്ങൾക്ക് ഇന്ന് അംഗീകാരം ആയിട്ടുണ്ട്. കൂടുതൽ തസ്തികകളുടെ കാര്യം […]