മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; നേരിടാന്‍ സര്‍ക്കാര്‍; ഡയസ്നോണ്‍ ബാധകമെന്ന് കാണിച്ച് ഉത്തരവിറക്കി
കെജിഎംസിടിഎ സമരം കടുപ്പിച്ചതോടെ ഡയസ്‌നോണ്‍ ഓര്‍മപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ര്‍ക്ക് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് കൈമാറി. ഡയസ്‌നോണ്‍ നിര്‍ബന്ധമാക്കിയാല്‍ ആരോഗ്യ മേഖല സ്തംഭിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. അനിശ്ചിതകാല ഒപിയും , അധ്യാപന ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഡോക്ടര്‍മാര്‍ […]
