Keralam
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനോട് നിർബന്ധിത ലീവിൽ പ്രവേശിക്കാൻ നിർദേശം
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനോട് നിർബന്ധിത ലീവിൽ പ്രവേശിക്കാൻ നിർദേശിച്ചതായി അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീന. രാത്രി ഏറെ വൈകിയും പ്രതിഷേധം തുടർന്നത്തോടെ DMO, ആരോഗ്യവകുപ്പ് ഡയറക്ടർ തുടങ്ങിയവർ ആശുപത്രിയിലേയ്ക്ക് നേരിട്ട് എത്തുകയായിരുന്നു. ആരോപണവിധേയയായ ഡോക്ടർക്കെതിരെ […]
