District News

നെൽകൃഷിയിൽ പുതു ചരിത്രം സൃഷ്ടിക്കാൻ തരിശ് നിലത്ത് കൃഷിയിറക്കി മീനച്ചിൽ ഗ്രാമ പഞ്ചായത്ത്

പാലാ: മീനച്ചിൽ ഗ്രാമ പഞ്ചായത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ തരിശ് നില നെൽകൃഷിക്ക് തുടക്കമായി. ചീങ്കല്ല് പാടശേഖരത്തിൽ നെൽകൃഷി വിത ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. പാള […]

District News

ഷോൺ ജോർജ് വൈസ് ചെയർമാനായ ബാങ്കിൽ വിജിലൻസ് പരിശോധന

കോട്ടയം: ഷോൺ ജോർജ് വൈസ് ചെയർമാനായ ബാങ്കിൽ സഹകരണ വിജിലൻസ് വിഭാഗത്തിന്റെ പരിശോധന. മീനച്ചിൽ ഈസ്റ്റ് കോ- ഓപ്പറേറ്റിവ് ബാങ്കിലാണ് സഹകരണ വിജിലൻസ് പരിശോധന നടത്തിയത്. സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഷോൺ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഷോൺ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയിരുന്നു.