Business

വ്യാജ ഉൽപ്പന്നങ്ങൾക്ക് പൂട്ടിട്ട് ഹൈക്കോടതി; ആമസോണിനും ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും തിരിച്ചടി

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയാൻ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്ന ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ് ബാനർജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാൻഡുകളുടെ […]

Technology

ലോകത്തിലെ വേഗമേറിയ ഷോപ്പിംഗ് ആപ്പ് പദവി ഇനി മീഷോയ്ക്ക്

ഇന്റർനെറ്റ് വ്യാപാര രംഗത്ത് പുതിയ നേട്ടം കൈവരിച്ച് പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റ് മീഷോ. ഏറ്റവും വേഗത്തിൽ 500 ദശലക്ഷം ഡൗൺലോഡുകൾ തികയ്ക്കുന്ന ഓൺലൈൻ വ്യപാര സൈറ്റായി മാറിയിരിക്കുകയാണ് മീഷോ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ലോകത്തിലെ വേഗമേറിയ ഷോപ്പിംഗ് ആപ്പ് എന്ന പദവിയാണ് കരസ്ഥമാക്കിയിരിക്കുന്നത്. മൊബൈൽ വിവര […]