Business
ഇന്ത്യയിൽ മൂന്നേകാൽ ലക്ഷം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ
ന്യൂഡൽഹി: ഇന്ത്യയിൽ മെഗാ നിക്ഷേപവുമായി ഇ-കൊമേഴ്‌സ് ഭീമൻ ആമസോൺ. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ 35 ബില്യൺ ഡോളർ (3.14 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി ആമസോൺ അറിയിച്ചു. ഇന്ത്യയിൽ മൈക്രോസോഫ്‌റ്റ് നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആമസോണിൻ്റെ ഈ വൻ നിക്ഷേപ പദ്ധതിയുടെ പ്രഖ്യാപനവും. മൈക്രോസോഫ്റ്റ് ചൊവ്വാഴ്‌ച […]
