
Keralam
‘ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും, കാലതാമസം വന്നിട്ടില്ല’; വയനാട് ജില്ലാ കളക്ടർ
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. പുനരധിവാസത്തിൽ കാലതാമസം വന്നിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. ‘വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും. കാലതാമസം വന്നിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. ഇനി പ്രതിസന്ധി […]