Health

ഗന്ധം അറിയുന്നില്ലേ?; ചിലപ്പോൾ അൽഷിമേഴ്‌സിൻ്റെ തുടക്കമാകാം

ഓർമ്മകൾ നഷ്‌ടപ്പെടാൻ ആരും തന്നെ ആഗ്രഹിക്കാറില്ല. എന്നാൽ അൽഷിമേഴ്‌സ് ഓർമകളെ വേരോടെ പിഴുതുകൊണ്ടുപോകും. നാഡീ കോശങ്ങളെ സംബന്ധിച്ചുള്ള നിരവധിയായ പഠനങ്ങൾക്കൊടുവിൽ വ്യത്യസ്‌തവും ആശങ്ക ഉയർത്തുന്നതുമായ പുതിയ പഠനമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ചർച്ചാ വിഷയം. ശ്വസിക്കുമ്പോൾ മണം തിരിച്ചറിയാനാകാത്തത് അൽഷിമേഴ്‌സിൻ്റെ പ്രാരംഭ സൂചനയെന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്. ജർമനിയിലെ മ്യൂണിച്ച് […]

Movies

മണിനാദം നിലച്ചിട്ട് ഇന്നേക്ക് എട്ടു വർഷം; മലയാളികളുടെ ഓർമയിൽ ഇന്നും!

മലയാളികളുടെ മണിനാദം നിലച്ചിട്ട്  ഇന്നേക്ക് എട്ടു വർഷം. സിനിമയ്ക്കപ്പുറം ഓരോ മലയാളികളുടെ മനസിൽ ഇടം നേടിയ കലാഭവൻ മണി നാടൻപാട്ടുകളിലൂടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ്. ആടിയും പാടിയും മലയാളികളുടെ മനസില്‍ ചേക്കേറിയ കലാഭവൻ മണിയുടെ വേര്‍പാട് ഇന്നും തീരാനഷ്ടമാണ്.  മിമിക്രി […]