Sports
ജൂനിയർ ഹോക്കി ലോകകപ്പ്: സ്വിറ്റ്സർലൻഡിനെ വീഴ്‌ത്തി, തോല്‍വിയറിയാതെ ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്
എഫ്‌ഐഎച്ച് ഹോക്കി ജൂനിയർ ലോകകപ്പില്‍ ഇന്ത്യ ക്വാർട്ടർ ഫൈനലില്‍ കടന്നു. മധുരെ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന അവസാന പൂൾ ബി മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ 5-0 ന് പരാജയപ്പെടുത്തി. മലയാളിയായ പി ആർ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. മത്സരത്തില്‍ മൻമീത് സിംഗ് (2, 11), […]
