Health

ഉറക്കഗുളിക പതിവാക്കുന്നത് അത്ര സുരക്ഷിതമല്ല, ന്യൂറോളജിക്കല്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ഉത്കണ്ഠയും ഉറക്കമില്ലായ്മയുമൊക്കെ ഇന്ന് സർവസാധാരണമാണ്. അത് പരിഹരിക്കാൻ പല മരുന്നുകളും ഇന്ന് വിപണിയിൽ സുലഭമാണ്. അത്തരത്തിൽ ഉറക്കം കിട്ടാനും ഉത്കണ്ഠ കുറയ്ക്കാനും കഴിക്കുന്ന മരുന്നുകൾ പിന്നീട് മാരകമായ ന്യൂറോളജിക്കൽ രോ​ഗങ്ങൾക്ക് കാരണമാകാമെന്ന് സ്വീഡിഷ് ഗവേഷകരുടെ പഠനം. ജെഎഎംഎ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ആന്‍റിഡിപ്രസന്‍റുകൾ, ഉത്കണ്ഠാ വിരുദ്ധ ഗുളികകൾ, ഉറക്ക ​ഗുളികകൾ […]

General

ഇന്ന് ലോക മാനസികാരോഗ്യദിനം

ഇന്ന് ലോക മാനസികാരോഗ്യദിനം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നു.ലോകമെമ്പാടും മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വ്യക്തിജീവിതത്തിലും തൊഴിലിടങ്ങളും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും മാനസികാരോഗ്യം തകരാറിലാക്കുന്നു. ഇന്ത്യയിൽ തൊഴിലിടങ്ങളിൽ പതിനെട്ടിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ നിരാശയും പിരിമുറുക്കവും അനുഭവിക്കുന്നവരുടെ […]

Health

വിട്ടുമാറാത്ത സമ്മർദം മാനസികാരോ​ഗ്യത്തെ മാത്രമല്ല മുഖത്തിന്‍റെ ഛായ തന്നെ മാറ്റിയേക്കാം

വിട്ടുമാറാത്ത സമ്മർദം മാനസികാരോ​ഗ്യത്തെ മാത്രമല്ല മുഖത്തിന്‍റെ ഛായ തന്നെ മാറ്റിയേക്കാം. കോർട്ടിസോൾ ഫെയ്സ് അഥവാ മൂൺ ഫെയ്സ് എന്ന് വിളിക്കുന്ന ഈ അവസ്ഥ നിങ്ങളിൽ പലർക്കും അനുഭവപ്പെട്ടിട്ടുണ്ടാവാം. ശരീരത്തിൽ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്‍റെ അളവു അസാധാരണമായി കൂടുമ്പോൾ മുഖത്ത് വീക്കം ഉണ്ടാകുന്നതിനെ ആണ് കോർട്ടിസോൾ ഫെയ്സ് എന്ന് […]

Health

ചുമ്മാ ചൂടാകരുതേ… കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം

പേരെന്റിങ് അഥവാ രക്ഷകര്‍തൃത്വം എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പ്രത്യേകിച്ച് കുട്ടികള്‍ അല്‍പം വികൃതിയുളള കൂട്ടത്തിലാണെങ്കില്‍ മാതാപിതാക്കള്‍ ശരിക്കും വലയും. കുട്ടികളെ വരുതിയ്ക്ക് നിര്‍ത്താന്‍ വഴക്കും തല്ലും ഒക്കെ നാം പരീക്ഷിക്കാറും ഉണ്ട്. എന്നാല്‍  പുതിയ പഠനം അനുസരിച്ച്, മാതാപിതാക്കളുടെ രക്ഷാകര്‍തൃ രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ സ്വാധീനം […]