
Technology
ഒറ്റ ചാര്‍ജില്‍ 548 കിലോമീറ്റര്‍ റേഞ്ച്, 69.90 ലക്ഷം രൂപ വില; ലിമോസിന്‍ പുറത്തിറക്കി എംജി മോട്ടോര്‍, അറിയാം എം9 ഇലക്ട്രിക് എംപിവി ഫീച്ചറുകള്‍
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യൂ എംജി മോട്ടോര്‍ ഇന്ത്യ ലിമോസിന്‍ പുറത്തിറക്കി. ആഡംബര ബ്രാന്‍ഡായ എംജി സെലക്ട് വഴി പുറത്തിറക്കിയ എംജി എം9 ഇലക്ട്രിക് എംപിവി എന്ന പ്രസിഡന്‍ഷ്യല്‍ ലിമോസിന് 69.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരിക. എംജി എം9 ഡെലിവറി ഓഗസ്റ്റ് 10 […]