കേരളത്തിന് എംജിയുടെ കരുതല്‍; ഉദ്‌ഘാടനത്തിനൊരുങ്ങി അമീബിക് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്‍ററും സ്‌മോള്‍ ആനിമല്‍ ഹൗസും
സംസ്ഥാനത്തെ ആരോഗ്യ മേഖലയ്‌ക്ക് കരുത്താകാന്‍ എംജി സര്‍വകലാശാല. യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുന്ന അമീബിക് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്‍ററും സ്‌മോള്‍ ആനിമല്‍ ഹൗസും ഉദ്‌ഘാടത്തിനൊരുങ്ങി. സര്‍വകലാശാലയുടെ പുതുപ്പള്ളി തലപ്പാടി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ബയോമെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്‌പിറ്റലിലാണ് പുതിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നത്. […]
