Keralam

എട്ടാം വര്‍ഷത്തിലും ദുരൂഹത മാറാതെ മിഷേലിന്റെ മരണം, കൊലപാതകമെന്ന് കുടുംബം, സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം നടത്തും. 8 വര്‍ഷമായിട്ടും കേസില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വരണമെന്നുമാണ് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസും കുടുംബവും ആവശ്യപ്പെടുന്നത്. 2017 […]