Uncategorized
ക്രിസ്ത്യാനികള്‍ക്ക് മൈക്രോ മൈനോറിറ്റി പദവി; ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് ഉറപ്പു നല്കി കേന്ദ്രമന്ത്രി റിജിജു
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സഭകളെ കൈയിലെടുക്കാനുള്ള നടപടികളുമായി ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കിരണ്‍ റിജിജു കൊച്ചിയിലെത്തി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ വെച്ചായിരുന്നു ചര്‍ച്ച. ക്രിസ്ത്യാനികള്‍ക്ക് […]
