Health

മൈക്രോപ്ലാസ്റ്റിക് ഹൃദയത്തിലും; ഹൃദയാഘാത സാധ്യത നാല് മടങ്ങ് കൂടുതൽ

കൊളസ്ട്രോളും കൊഴുപ്പും മാനസിക സമ്മർദവും ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ആ പട്ടികയിലേക്ക് ഇപ്പോൾ മൈക്രോപ്ലാസ്റ്റിക്കും ഇടം പിടിച്ചിരിക്കുന്നുവെന്ന് പുതിയ ​ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നമ്മൾ ഭക്ഷണം കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ പോലും പ്ലാസ്റ്റിക്കിന്റെ ചെറിയ കണികകൾ, അതായത് മൈക്രോപ്ലാസ്റ്റിക്കുകൾ, നമ്മുടെ ശരീരത്തിനുള്ളിൽ എത്തുന്നുണ്ട്. ഇവ വളരെ പെട്ടെന്ന് […]