India
പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രിസഭ സുരക്ഷാ സമിതി
ന്യൂഡല്‍ഹി: ഇറാനെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് അക്രമിക്കുകയും ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ വധിക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സുരക്ഷാ സമിതി കഴിഞ്ഞ രാത്രി അടിയന്തര യോഗം ചേര്‍ന്നു. സംഘര്‍ഷം ബാധിച്ചിട്ടുള്ള ഇന്ത്യാക്കാരെ സഹായിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും […]
