
Keralam
പരിശീലകന്‍ മൈക്കല്‍ സ്റ്റാറെയും സഹപരിശീലകരെയും പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്
കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകന്‍ മൈക്കല്‍ സ്റ്റാറെയും സഹപരിശീലകരെയും പുറത്താക്കി. സീസണമിലെ ദയനീയ പ്രകടനത്തെത്തുടര്‍ന്നാണ് തീരുമാനം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ 2024 -2025 സീസണിലെ ദയനീയ പ്രകടനം മൂലം ആരാധകരും ടീമിനെ കൈവിട്ടതോടെയാണ് കോച്ചും സ്വീഡിഷ് മുന്‍താരം മൈക്കല്‍ സ്റ്റാറെയെ പുറത്താക്കാന്‍ മാനെജ്‌മെന്റ് തീരുമാനിച്ചത്. […]