
India
കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു; തൃണമൂല്‍ മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്ക് നേരെ ബലാത്സംഗഭീഷണി
തൃണമൂല്‍ കോണ്‍ഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്കുനേരെ ബലാത്സംഗഭീഷണിയും അശ്ലീലസന്ദേശങ്ങളും. കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലപാതകത്തിന് ഇരയായ സംഭവത്തില്‍ മിമി ചക്രബർത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബലാത്സംഗഭീഷണി ലഭിച്ചിരിക്കുന്നത്. ഇരയായ ജൂനിയർ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് […]