മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പട്ടികയിലെ പാകപ്പിഴ; ഇരട്ടിപ്പുള്ള ഒരു പേരും വീണ്ടും ലിസ്റ്റിൽ ആവർത്തിക്കില്ല, മന്ത്രി കെ രാജൻ
മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പട്ടികയിലെ ഇരട്ടിപ്പ് കൃത്യമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇരട്ടിപ്പ് വന്ന ഒരു പേരുകളും പട്ടികയിൽ ഇനി ഉണ്ടാകില്ല, തയ്യാറാക്കിയ ലിസ്റ്റിൽ ഉണ്ടായിരിക്കുന്ന പാകപ്പിഴകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഒരു ചെറിയ കാര്യമായി […]
