Keralam
തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പറയാതിരിക്കാനാണ് പ്രഖ്യാപനങ്ങള്‍ ബജറ്റിലല്ലാതെ ഇപ്പോള്‍ പറയുന്നത്, ധനവകുപ്പിന് നല്ല ആത്മവിശ്വാസമുണ്ട്: ധനമന്ത്രി ബാലഗോപാല്‍
ക്ഷേമപെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെ നടപ്പിലാക്കുന്നതില്‍ ധനവകുപ്പിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ തീരുമാനങ്ങള്‍ക്ക് വലിയ പണച്ചിലവുണ്ടെങ്കിലും നടപ്പിലാക്കുന്ന കാര്യത്തില്‍ വ്യക്തമായ പ്ലാനിങ്ങുണ്ടെന്നും ഒരു മാസക്കാലമായി ഇതുമായി ബന്ധപ്പെട്ട ആലോചനകളിലായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് പ്രകടന പത്രികയിലുള്ള കാര്യങ്ങള്‍ തന്നെയാണ് നടപ്പിലാക്കുന്നത്. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താതെ […]
