Keralam
‘ഗവർണർക്ക് അമിതാധികാര സ്വേച്ഛാധിപത്യ പ്രവണത; രാജ്ഭവന്റേത് വികലമായ സമീപനം’; മന്ത്രി ആർ ബിന്ദു
കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ച സംഭവത്തിൽ ഗവർണറെ വിമർശിച്ച് മന്ത്രി ആർ ബിന്ദു. ഗവർണർക്ക് അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടത്. രാജ്ഭവന്റേത് വികലമായ സമീപനമാണെന്ന്മന്ത്രി ആർ ബിന്ദു പറഞ്ഞു. സർവകലാശാലകളിൽ കാവിവൽക്കരണം അജണ്ട നടപ്പാക്കുന്നതിനായിട്ട് താക്കോൽ സ്ഥാനങ്ങളിൽ അത്തരക്കാരെ […]
