Uncategorized

ഇപ്പോൾ വേണ്ട; മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവിന് മുഖ്യമന്ത്രിയുടെ വിലക്ക്

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ഈ സർക്കാരിൻറെ കാലത്ത് ഉണ്ടായേക്കില്ല.മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ വിലക്ക്.ശമ്പള വർധന ഇപ്പോൾ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് ശമ്പള വർധനവ് തടഞ്ഞത്. തിരഞ്ഞെടുപ്പ് കാലത്ത് ശമ്പള വർധനവിൽ പ്രതിപക്ഷത്തോട് യോജിക്കുന്നതും ഗുണകരമാകില്ലെന്നാണ് […]