
World
വയനാട് മുണ്ടക്കൈ ദുരന്തം ; അനുശോചനം അറിയിച്ച് ബഹ്റൈൻ
മനാമ : വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് ബഹ്റൈൻ. ഇന്ത്യൻ സർക്കാറിനോടും ജനതയോടും മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനവും ഐക്യദാർഢ്യവും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വയനാട്ടിൽ രക്ഷാപ്രവർത്തനം പൂർണ തോതിൽ തുടരുന്നുവെന്ന് മുഖ്യമന്ത്രി […]