World
ഖത്തർ പോലീസിന്റെ വേഷത്തിൽ പുതിയ ഓൺലൈൻ തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
ഖത്തർ പോലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വീഡിയോ കോളിലൂടെ സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാജ പോലീസ് യൂണിഫോം ധരിച്ച് വീഡിയോ കോളിനിടെ പ്രത്യക്ഷപ്പെട്ട ഒരു കേസ് നിരീക്ഷിച്ചതിനെ തുടർന്നാണ് മന്ത്രാലയത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് രാജ്യത്തെ […]
