
Keralam
അയ്യപ്പസംഗമ മാതൃകയിലല്ല ന്യൂനപക്ഷ സംഗമം; വിശദീകരണവുമായി സർക്കാർ
ന്യൂനപക്ഷസംഗമത്തില്‍ വിശദീകരണവുമായി സംസ്ഥാന സർക്കാർ. ഓരോ വകുപ്പിന്‍റെയും ഭാവി പ്രവര്‍ത്തനം നിശ്ചയിക്കാൻ നടത്തുന്ന സെമിനാറിന്റെ ഭാഗമായാണ് സംഗമം എന്നാണ് സർക്കാരിന്റെ വിശദീകരണം.അയ്യപ്പസംഗമ മാതൃകയിൽ അല്ല ന്യൂനപക്ഷ സംഗമമെന്നും വിഷന്‍ 2031 എന്നതാണ് സംഗമത്തിന്റെ മുദ്രാവാക്യം എന്നും സർക്കാർ അറിയിച്ചു. അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നനടത്തുന്നതിൽ വലിയ […]