‘ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്ത് സജീവമായി വരുന്നതില്‍ സന്തോഷം’; എം കെ മുനീറിനെ സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്
ഡോ. എം. കെ. മുനീറിനെ സന്ദര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യം വീണ്ടെടുത്ത് പൊതുമണ്ഡലത്തിലേക്ക് ഇറങ്ങുവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും നേരിട്ട് കണ്ടപ്പോഴും ഇക്കാര്യങ്ങള്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സി. എച്ച്. […]
