Keralam
കെ പി മോഹനന്‍ എംഎൽഎയെ കയ്യേറ്റംചെയ്ത സംഭവം; 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്
കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് […]
