Uncategorized

‘അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയത് സിപിഐഎമ്മുകാരായിരുന്നു, വാളയാർ അക്രമത്തിൽ സിഐടിയു പ്രവർത്തകനും ഉണ്ട്’: സി കൃഷ്ണകുമാർ

ആൾക്കൂട്ട അക്രമങ്ങൾ എതിർക്കപ്പെടേണ്ടതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. അതിനെ അനുകൂലിക്കുന്നില്ല. അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയവർ സിപിഐഎമ്മുകാരായിരുന്നു. രാഷ്ട്രീയമോ നിറമോ നോക്കിയല്ല എതിർക്കേണ്ടത്. വാളയാർ അക്രമത്തിൽ സിഐടിയുവിന്റെ പ്രവർത്തകനും ഉണ്ട്. രാഷ്ട്രീയനിറം കൊടുക്കാതെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് […]

Keralam

വാളയാർ ആൾക്കൂട്ട കൊല, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തം; 4 പേർ ബി.ജെ.പി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

വാളയാർ ആൾക്കൂട്ട കൊലയിൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തം. പിടിയിലായ പ്രതികളിൽ 4 പേർ ബി.ജെ.പി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 1, 2, 3, 5 പ്രതികൾ ബി.ജെ.പി അനുഭാവികളാണ്. കേസിലെ 4-ാം പ്രതി ആനന്ദൻ സി ഐ ടി യു പ്രവർത്തകനെന്നും റിപ്പോർട്ട്. ഇതര സംസ്ഥാന […]

Keralam

കേരളത്തെ ആൾക്കൂട്ട കൊലകളുടെ സംസ്ഥാനമാക്കി മാറ്റാൻ അനുവദിക്കില്ല; പ്രതികളോട് വിട്ടുവീഴ്ചയില്ല, ബിനോയ് വിശ്വം

കേരളത്തെ ആൾക്കൂട്ട കൊലകളുടെ സംസ്ഥാനമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.വാളയാറിലെ കൊലപാതക സംഘം ഒരു അന്യ സംസ്ഥാനക്കാരനെ തല്ലിക്കൊന്നപ്പോൾ ആക്രോശിച്ചത് ബംഗ്ലാദേശിയല്ലേ എന്നാണ്. ഫാസിസ്റ്റ് ആക്രമണങ്ങളുടെ വേദിയാക്കി കേരളത്തെ മാറ്റാമെന്ന് ആർഎസ്എസോ ബിജെപിയോ കരുതേണ്ട. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ഇന്നലെ മോഹൻ ഭഗവത് പറഞ്ഞത്. […]

Keralam

വാളയാറിലെ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍: ആരോപണവുമായി സിപിഎം, ശിക്ഷ ഉറപ്പാക്കുമെന്ന് എം ബി രാജേഷ്

പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാറിനെതിരെ മന്ത്രി എം ബി രാജേഷ്. ബംഗ്ലാദേശി എന്ന് ആക്ഷേപിച്ചാണ് കൂട്ട ആക്രമണം നടത്തിയതെന്നും സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും എം ബി രാജേഷ് ആരോപിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ […]