Local

കേസിലെ നിർണ്ണായക തെളിവ്, ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ല

ഏറ്റുമാനൂർ :ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മരിച്ച ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ല. ഷൈനി മരിക്കുന്നതിനു മുൻപ് ഭർത്താവ് നോബി വിളിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഷൈനിയുടെ മാതാപിതാക്കളും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. എന്നാൽ ഷൈനി ഉപയോഗിച്ചിരുന്ന ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. […]

Keralam

സോഫ്റ്റ്‌വെയർ അപ്ഡേഷന് ശേഷം ഫോൺ ഡിസ്പ്ലേയിൽ വരകൾ വീണു; എറണാകുളത്തെ ഉപഭോക്തവിന് നഷ്ടപരിഹാരം നൽകും ;ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

സോഫ്റ്റ്‌വെയർ അപ്ഡേഷന് പിന്നാലെ ഫോൺ ഡിസ്പ്ലേയിൽ വരകൾ വീണ സംഭവം. ഉപഭോക്തവിന് നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. അപ്ഡേഷന് ശേഷം ഡിസ്പ്ലേയിൽ പച്ച വര വീണുവെന്നും, ഡിസ്പ്ലേ അവ്യക്തമായെന്നുമായിരുന്നു പരാതി. എറണാകുളം സ്വദേശിയാണ് വൺപ്ലസ് ഫോണിന് എതിരെ പരാതിയുമായി രം​ഗത്തെത്തിയത്. പരാതിക്കാരന് ഉണ്ടായ സാമ്പത്തിക […]

Keralam

കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ഡി-ഡാഡ് സെന്ററുമായി കേരള പോലീസ്

തിരുവനന്തപുരം: കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ച് കേരളാ പോലീസിന്റെ സോഷ്യല്‍ പോലീസിങ് ഡിവിഷന്‍. ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിങിലൂടെ […]

Keralam

‘ജോലി സമയത്തും ഉച്ചഭക്ഷണ ഇടവേളയിൽ പോലും സോഷ്യല്‍ മീഡിയ ഉപയോഗം വേണ്ട’; ഹൈക്കോടതി ജീവനക്കാര്‍ക്ക് വിലക്ക്

കൊച്ചി: ഓഫീസ് സമയത്തെ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കി കേരള ഹൈക്കോടതി. ഓഫീസ് സമയങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുക, സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യുക, സിനിമകള്‍ കാണുക, ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഏര്‍പ്പെടുക തുടങ്ങിയവയാണ് വിലക്കിയത്. ഉച്ചഭക്ഷണ ഇടവേളകളില്‍ ഉള്‍പ്പെടെ ഇതൊന്നും പാടില്ലെന്നാണ് ഉത്തരവ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് […]

Keralam

അലൻ വാക്കർ ഷോക്കിടെ ഫോൺ മോഷണം; പിന്നിൽ അസ്ലം ഖാൻ ഗ്യാങ് ?

കൊച്ചിയിലെ അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം നടത്തിയത് അസ്ലം ഖാൻ ഗ്യാങ്. പ്രതികളെ അന്വേഷിച്ച് പ്രത്യേക സംഘം ഡൽഹിയിലെത്തി. ഫ്ലൈറ്റിൽ വന്ന് മോഷണം നടത്തി ട്രെയിനിൽ മടങ്ങുന്നതാണ് പ്രതികളുടെ രീതി. നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും പ്രതികൾ മോഷണം നടത്തിയിരുന്നു. പത്തംഗങ്ങൾ അടങ്ങുന്നതാണ് അസ്‌ലം ഖാൻ്റെ ഗ്യാങ്. […]

District News

കോട്ടയത്ത് മോഷ്ടിച്ച ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയില്‍

കോട്ടയം: ട്രെയിനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി പിടിയില്‍. മോഷ്ടിച്ച ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. അസം ടിന്‍സുകിയ മക്കുംകില്ല സ്വദേശി ദര്‍ശന്‍ ചേത്രിയെ ആര്‍പിഎഫ് ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥരായ ഫിലിപ്‌സ് ജോണ്‍, ജി വിപിന്‍, എസ് വി […]

Technology

ബിഎസ്എന്‍എല്‍ സേവനത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള കാരണം വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: ചില സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്‍ സേവനത്തില്‍ പ്രശ്‌നങ്ങൾക്ക് കാരണം പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണെന്ന് റിപ്പോര്‍ട്ട്. 2ജി 3ജി ടവറുകളിലെ സംവിധാനങ്ങള്‍ മാറ്റി 4ജി ആക്കുന്നതിനോടൊപ്പം പഴയ 2ജി സേവനം നിലനിര്‍ത്താനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. കീപാര്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി 2 […]

Business

ടവര്‍ വാടകയായി ബിഎസ്എന്‍എലിന് ലഭിച്ചത് 1055 കോടി; കൂടുതലും ഉപയോഗിക്കുന്നത് ജിയോ

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം രൂപ. 2023-24 സാമ്പത്തികവർഷത്തിൽ മാത്രം ഇത്തരത്തിൽ വാടകയ്ക്ക് നൽകിയതിലൂടെ 1055.80 കോടി രൂപ സ്വന്തമാക്കി. കഴിഞ്ഞ 14 […]

India

കേന്ദ്ര ബജറ്റ്: മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും; ക്യാൻസർ മരുന്നുകളുടെ വില കുറയും

രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും. മൊബൈൽ ഫോൺ, […]